"എന്റെ നാടിന് വെബ് ലോകത്ത് ഒരു സഥാനം ഉണ്ടാക്കുക എന്നത് മാത്രമാണ് ഈ ബ്ലോഗു കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്"
മേലെ മേലെ മാനത്ത് മൂളിപ്പായും വിമാനം
ചിറകുകളുള്ളൊരു വിമാനം ,
വാലൊന്നുള്ളൊരു വിമാനം
മേലെക്കാണും നേരത്ത്,
വലുതായുള്ളൊരു വിമാനം.
No comments:
Post a Comment